fraud

ഉന്നത പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന വന്‍ തട്ടിപ്പ്; വീട്ടമ്മമാരെ വലയിലാക്കി ലൈംഗിക ചൂഷണവും; മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍

പത്തനംതിട്ട: ഉന്നത പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന വന്‍ തട്ടിപ്പ് നടത്തുന്ന  മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറാണെന്നും ഡിവൈഎസ്പി, സി.ഐ എന്നിവരുടെ ബന്ധുവാണെന്നും സ്വയം പരിചയപ്പെടുയാണ് പണം തട്ടിയെടുക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.