forest_officer_ordered_reopen_the case

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ‘സ്വാഭാവിക’ ആന മരണങ്ങള്‍ പുനരന്വേഷിക്കാന്‍ വനം മേധാവിയുടെ ഉത്തരവ്

  തിരുവനന്തപുരം: സംസ്ഥാന വനമേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വാഭാവിക മരണമെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാട്ടാന മരണങ്ങളെല്ലാം പുനരന്വേഷിക്കാന്‍ വനം മേധാവി ഉത്തരവിട്ടു. കേരളത്തില്‍ കാട്ടാന മരണങ്ങള്‍…

© 2024 Live Kerala News. All Rights Reserved.