football- john crayft death

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് വിടവാങ്ങി; മൂന്ന് തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടി

ബാഴ്‌സലോണ: ടോട്ടല്‍ ഫുട്‌ബോളിന്റെ വാക്താവും ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ക്രൈഫ് മൂന്ന് തവണ ബാലന്‍ഡി ഓര്‍…

© 2024 Live Kerala News. All Rights Reserved.