flyover collapsed

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 17 മരണം; നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു; നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവറിലെ ഒരു ഭാഗമാണ് നിലംപൊത്തിയത്

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. ബഡാബസാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഫ്‌ളൈ ഓവറിലെ ഒരുഭാഗമാണ് നിലംപൊത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍…

© 2024 Live Kerala News. All Rights Reserved.