flight – yoga

വിമാനയാത്രയ്ക്കിടെ യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളമുണ്ടാക്കി; വിമാനം തിരിച്ചിറക്കി

ഹൊണോലുലു: വിമാനയാത്രയ്ക്കിടെ യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. യാത്രക്കാരന്‍ അറസ്റ്റിലായി. ഹവായിയില്‍നിന്നു ജപ്പാനിലേക്കു പുറപ്പെട്ട വിമാനത്തിലാണു കൊറിയന്‍ സ്വദേശിയായ ഹയാന്‍ജി പെ (72)…

© 2024 Live Kerala News. All Rights Reserved.