#Flat_complex_fire_11_people_were_killed_in_Saudi _Arabia

സൗദിയില്‍ ഫ്ലാറ്റ് സമുച്ചയത്തിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു

റിയാദ്: അല്‍കൊബാറില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലൂറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ മരിച്ചു. 219 പേര്‍ക്ക് പരിക്കേറ്റു. ആരാംകോ എണ്ണക്കമ്പനിയുടെ കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ച്ചയായിരുന്നു…

© 2024 Live Kerala News. All Rights Reserved.