First Woman To Conquer Mount Everest Japanese Climber- Junko Tabe

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ വിടവാങ്ങി;അന്ത്യം ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്

ടോക്കിയോ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിതയായ ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബേ(77) അന്തരിച്ചു. അന്ത്യം ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയില്‍. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.