firework blast

മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി; പുറ്റിങ്ങല്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ജാമ്യമില്ല

കൊച്ചി: മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പുറ്റിങ്ങല്‍ അപകടത്തിനുത്തരവാദിളായ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. അനാരോഗ്യകരമായ പ്രവണതകള്‍ മതങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും…

© 2024 Live Kerala News. All Rights Reserved.