fire mishap in france

ബാറില്‍ വന്‍ തീപിടുത്തം; 13 പേര്‍ വെന്തു മരിച്ചു; സ്‌ഫോടനത്തില്‍ ദുരൂഹത

പാരിസ്: ഫ്രാന്‍സിലെ റൗനില്‍ ബാറില്‍ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശക്തമല്ലാത്ത സ്‌ഫോടനത്തെ തുടര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം…

© 2024 Live Kerala News. All Rights Reserved.