fire- calicut

കോഴിക്കോട് തുണി സംഭരണശാലയ്ക്ക് തീപിടിച്ചു; ഒന്നരക്കോടി രൂപയുടെ നാശനഷ്ടം; ഓണത്തിനുള്ള കച്ചവടത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്

കോഴിക്കോട്: പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം്. രാവിലെ അഞ്ചരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. ഓണത്തിനുള്ള കച്ചവടത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്.നാട്ടുകാര്‍…

© 2024 Live Kerala News. All Rights Reserved.