fb crisis

ഫെയസ്ബുക്കിന് ഓര്‍ക്കുട്ടിന്റെ അവസ്ഥ വരുമോ? വാട്‌സാപ്പും ടെലഗ്രാമുമാണ് പുതിയ തലമുറയുടെ ഹരം; എഫ്ബി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ലണ്ടന്‍: ഒരുകാലത്ത് പ്രൗഡിയോടെ തലയുയര്‍ത്തി നിന്ന സാമൂഹ്യമാധ്യമമായിരുന്നു ഓര്‍ക്കുട്ട്. ഫെയ്‌സ്ബുക്കിന്റെ തള്ളിക്കയറ്റത്തിലാണ് ഓര്‍ക്കുട്ട് കളംവിട്ടത്. എന്നാല്‍ അതേ അവസ്ഥയിലേക്കാണിപ്പോള്‍ ഫെയ്‌സ്ബുക്ക് പോകുന്നത്. 2004ല്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് ഇപ്പോഴും…

© 2024 Live Kerala News. All Rights Reserved.