FAIR- DELHI

ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം; അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേല പ്രദേശത്തെ ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചേയാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയുടെ മുപ്പത്തിയഞ്ച് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ…

© 2024 Live Kerala News. All Rights Reserved.