ep jayarajan- talk

ആര്‍എസ്എസ് ശാഖകളില്‍ യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നു; ലഹരിമരുന്ന് നല്‍കി യുവാക്കളെ വര്‍ഗീയവാദികളും രാജ്യദ്രോഹികളുമാക്കി നശിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും ഇ പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. സിപിഎം പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന…

© 2024 Live Kerala News. All Rights Reserved.