entrance result

മെഡിക്കല്‍, എഞ്ചിനിയറിങ് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; 1,04,787 പേര്‍ യോഗ്യത നേടി; കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ 1,04,787 പേര്‍ യോഗ്യതനേടി. ഒന്നാം റാങ്കിന് കണ്ണൂരിലെ മുഹമ്മദ് മുനവര്‍ ബീവി അര്‍ഹനായി.…

© 2024 Live Kerala News. All Rights Reserved.