ELOPEMENT

നവവധു 125 പവന്‍ ആഭരണവുമായി കാമുകനൊപ്പം ഒളിച്ചോടി;യുവതി സുഹൃത്തിന്റെ കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ കിട്ടി

ഉദുമ: നവവധു 125 പവന്‍ ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി.കാസര്‍കോട് ജില്ലയിലെ പള്ളിക്കരയിലെ പൂച്ചക്കാടാണ് സംഭവം. അടുത്തിടെ കളനാട്ടുനിന്ന് പൂച്ചക്കാട്ടേയ്ക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് കാമുകനൊപ്പം പോയത്.സംഭവത്തില്‍ ബന്ധുക്കള്‍…

© 2024 Live Kerala News. All Rights Reserved.