election nomination

നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന്; പിന്‍വലിക്കാനുള്ള അവസാന ദിനം മെയ് 2 വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. മെയ് 2 തിങ്കളാഴ്ച വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സാവകാശമുണ്ട്.മെയ് രണ്ടിനു തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതും.…

© 2024 Live Kerala News. All Rights Reserved.