election commissioner

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍; സൗജന്യ അരിവിതരണം തടഞ്ഞതിനെതിരെ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍. സൗജന്യ അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായി നിയമോപദേശം…

© 2024 Live Kerala News. All Rights Reserved.