earthquck chance

കെട്ടിടങ്ങളും മനുഷ്യരും ഭൂമിയിലേക്ക് താഴ്ന്ന് പോകും; കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും വന്‍ ഭൂകമ്പത്തിന് സാധ്യത; 14 കോടി ജനങ്ങളെ ബാധിക്കും

ന്യൂഡല്‍ഹി: വന്‍ ഭൂകമ്പത്തോടെ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബംഗ്ലദേശിലെയും 14 കോടി ജനങ്ങളെ ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.2 മുതല്‍ ഒന്‍പതുവരെ രേഖപ്പെടുത്താനിടയുള്ള ഭൂചലനം ഇന്ത്യയെയും…

© 2024 Live Kerala News. All Rights Reserved.