earth move

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം; താജികിസ്ഥാനില്‍ ശക്തം; ഉത്തരേന്ത്യയും കുലുങ്ങി

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടെങ്ങളില്‍ ഭൂചലനം. ഇതില്‍ താജികിസ്ഥാനിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. കൂടാതെ ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു.…

© 2024 Live Kerala News. All Rights Reserved.