E S Bijimol

ഇഎസ് ബിജിമോളെ സിപിഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി; നടപടി ‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തില്‍

ആലപ്പുഴ: ഇഎസ് ബിജിമോള്‍ എംഎല്‍എയെ സിപിഐ തരം താഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി നിര്‍വാഹക സമിതി…

© 2024 Live Kerala News. All Rights Reserved.