drought kerala

എല്ലാ ജില്ലകളിലും തണ്ണീര്‍പന്തല്‍; വരള്‍ച്ചാദുരിതം പ്രതിരോധിക്കാന്‍ അടിയന്തിര നടപടി; മലമ്പുഴ ഡാമിലെ ജലം കുടിവെള്ള ആവശ്യത്തിന് മാത്രം

തിരുവനന്തപുരം: വരള്‍ച്ച അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടിയുമായി സര്‍ക്കാര്‍. എല്ലാ ജില്ലകളിലും തണ്ണീര്‍ പന്തല്‍ സ്ഥാപിക്കും. ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തര…

© 2024 Live Kerala News. All Rights Reserved.