DONALD TRIMP- HILLARY CLINTON

മൂന്നാംവട്ട സംവാദം പൂര്‍ത്തിയായി; ട്രംപ് പുടിന്റെ കളിപ്പാവയെന്ന് ഹിലരി; ഹിലരിയുടെ നികുതി നയം ജനങ്ങള്‍ക്ക് ദോഷമെന്ന് ട്രംപ്; ഇന്ത്യയുടെ വളര്‍ച്ചയും ചര്‍ച്ചയില്‍ ഉദാഹരണം; ഹിലരി തന്നെ മുന്നില്‍

ലാസ് വേഗാസ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ കടുത്ത വാദപ്രതിവാദത്തില്‍ കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥികളായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും.യുഎസിന്റെ…

© 2024 Live Kerala News. All Rights Reserved.