delhi- teacher death

ഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു; ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാലാണ് കുത്തിയത്; കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ്…

© 2024 Live Kerala News. All Rights Reserved.