delhi- sister death-

യുവാവ് സഹോദരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; ചപ്പാത്തി പരത്തുന്ന റോളര്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തിയാണ് കൊലപ്പെടുത്തിയത്

ന്യുഡല്‍ഹി: യുവാവ് സഹോദരിയെ ചപ്പാത്തി പരത്തുന്ന റോളര്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. ഭര്‍ത്താവ്…

© 2024 Live Kerala News. All Rights Reserved.