ന്യൂഡല്‍ഹി: പ്രതിരോധ വൃത്തങ്ങളെ ആശങ്കപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട തന്ത്രപ്രധാനരഹസ്യങ്ങളടങ്ങിയ 22,000 പേജ്ിലെ വിവരങ്ങളാണ് ചോര്‍ന്നത്. മുംബൈയിലെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മഡ്ഗാവ് കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനരീതിയും…