deepa teacher

ഡിവൈഎഫ്‌ഐയ്ക്ക് മുഖമടച്ചുള്ള അടിയായി ദീപ ടീച്ചറുടേത്; സംഘടനയുടെ പോസ്റ്ററില്‍ തന്നെയെന്തിന് ഉള്‍പ്പെടുത്തി; ഡിവൈഎഫ്‌ഐയുടെത് ശുദ്ധ തെമ്മാടിത്തമെന്നും ദീപ നിശാന്ത്

മലപ്പുറം: പൊന്നാനി മാറഞ്ചേരിയില്‍ ഈ മാസം 11,12,13 തിയ്യതികളില്‍ നടക്കാന്‍ പോകുന്ന ഡിവൈഎഫ്‌ഐയുടെ പൊന്നാനി ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക-കൊടിമര-ദീപശിഖാ യാത്രയുടെ പോസ്റ്ററിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളജിലെ…

© 2024 Live Kerala News. All Rights Reserved.