death police

കസ്റ്റഡിയിലിരുന്ന പ്രതി പൊലീസുകാരനെ അടിച്ചുകൊന്ന ശേഷം രക്ഷപെട്ടു; ഇരുമ്പുകമ്പികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കോണ്‍സ്റ്റബിളിന്റെ മരണം

അഹമ്മദാബാദ്: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലിരുന്ന പ്രതി പൊലീസ് കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്ന ശേഷം രക്ഷപെട്ടു. ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളായ ചന്ദ്രകാന്ത് മക്വാനയാണ് കൊല്ലപ്പെട്ടത്. ഇരുമ്പുകമ്പികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കോണ്‍സ്റ്റബിളിന്റെ മരണം…

© 2024 Live Kerala News. All Rights Reserved.