DEATH- BAREILLY (UP)

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു; അപകട കാരണം കത്തിച്ചുവച്ച മെഴുകുതിരി കെടുത്താന്‍ മറന്നത്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു. ശലോനി(17), സഞ്ജന(15), ഭുരി(10),ദുര്‍ഗ്ഗ(8), എന്നീ സഹോദരിമാരും ഇവരുടെ ബന്ധുക്കളായ മഹിമ(9), ദേബു(7) എന്നീ…

© 2024 Live Kerala News. All Rights Reserved.