davood hotel

ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി മാധ്യമപ്രവര്‍ത്തകനെ കൊല്ലാന്‍ ഗൂഢാലോചന; അറസ്റ്റിലായ ദാവൂദ് സംഘാംഗത്തിന്റെയാണ് വെളിപ്പെടുത്തല്‍

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായ ദാവൂദ് സംഘാംഗത്തിന്റെ വെളിപ്പെടുത്തല്‍. താനെ നഗരപ്രാന്തമായ…

© 2024 Live Kerala News. All Rights Reserved.