danesh transfer

വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന് സ്ഥലംമാറ്റം; വനംകൊള്ളക്കാര്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന പി ധനേഷ് കുമാറിനെ സ്ഥലം മാറ്റാന്‍ ഉത്തരവുണ്ടാക്കിയത് വോട്ടെണ്ണല്‍ ദിനത്തില്‍

സ്വന്തംലേഖകന്‍ കല്‍പറ്റ: വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന മൈക്കര റിസോര്‍ട്ട് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആഴ്ച്ചകള്‍ക്ക് മുമ്പാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ ജില്ലാ കളക്ടര്‍ക്ക്…

© 2024 Live Kerala News. All Rights Reserved.