cpm national

വോട്ടുവിഹിതത്തിലും സഭാംഗത്വത്തിലും കുറവ്; സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമായേക്കും; നിബന്ധനകളില്‍ ഇളവ് ലഭിച്ചാല്‍ മാത്രം പദവി

ന്യൂഡല്‍ഹി: വോട്ടുവിഹിതത്തിലും സഭാംഗത്വത്തിലും കുറവ് വന്നതാണ് സിപിഎം ദേശീയ പാര്‍ട്ടിയെന്ന പദവിയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. തമിഴനാട്ടില്‍ പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത് സിപിഎമ്മിന് തിരിച്ചടിയായി. സീറ്റൊന്നും…

© 2024 Live Kerala News. All Rights Reserved.