cpm- jagmathi sangwan- west bengal

ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി; കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാങ്‌വാള്‍ രാജിവച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാങ്‌വാള്‍ രാജിവച്ചു. ജനാധിപത്യ മഹളാ അസോസിയേഷന്‍ ഹരിയാനാ ഘടകം ജനറല്‍…

© 2024 Live Kerala News. All Rights Reserved.