Cpim_Active_worker_Raped_@_10_year_Old_Girls_In_kannur

#Stop_This_Shame: മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പത്ത് വയസുകാരികളെ പീഡിപ്പിച്ചു. കണ്ണൂരിലെ ഇരിട്ടിയില്‍ സിപിഎം സജീവ പ്രവര്‍ത്തകന്‍ റിമാന്റില്‍. പ്രതിയ്ക്ക് വേണ്ടി പാര്‍ട്ടി രംഗത്തെന്ന് ആരോപണം

കണ്ണൂര്‍: ഇരിട്ടിയ്ക്കടുത്ത് വള്ളിത്തോടില്‍ പത്ത് വയസുകാരികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ റിമാന്റില്‍. വിളമന, മരംവീണകണ്ടിയിലെ എംജെ മാത്യുവിനെയാണ് 14 ദിവസത്തേക്ക് മട്ടന്നൂര്‍…

© 2024 Live Kerala News. All Rights Reserved.