consumerfed corruption

കിട്ടിയവരൊക്കെ കയ്യിട്ട് വാരി; അഴിമതിയും ധൂര്‍ത്തും കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ത്തു; വിഷു വിപണിയില്‍ ഇടപെടലുണ്ടാകില്ല; ഉപഭോക്താക്കള്‍ വലയും

തിരുവനന്തപുരം: അഴിമതിയും ധൂര്‍ത്തും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്‍സ്യൂമര്‍ഫെഡ് വിഷുവിപണിയില്‍ ഇടപെടില്ല. ഇത് ഉപഭോക്താക്കളെ വലയ്ക്കും. മുന്‍ഭരണസമിതികളുടെ ധൂര്‍ത്തും അഴിമതിയുമാണ് കണ്‍സ്യൂമര്‍ഫെഡിനെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്.…

© 2024 Live Kerala News. All Rights Reserved.