constable suspension

ഇതെന്ത് ഭരണമാണ്; മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല; നാളെ നമുക്കും ഈ അനുഭവം വരാം; എസ്‌ഐ വിമോദിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ ആക്ഷേപിച്ചും എഫ്ബി പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: ഇതെന്ത് ഭരണമാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധ്യമായി ചെയ്തതിന് സസ്‌പെന്‍ഷന്‍ പോരാത്തതിനും ക്രൂശിക്കലും മുഖ്യമന്ത്രി പറയുന്നു പോലീസ് അതിക്രമമാണെന്ന്. ഇരട്ട ചങ്കുണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക്…

© 2024 Live Kerala News. All Rights Reserved.