cochi trafic

എറണാകുളം നഗരത്തില്‍ ഗതാഗതനിയന്ത്രണം വരുന്നു; മെട്രോ റയില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം നടക്കുന്നതിനാലാണ് നിയന്ത്രണം

കൊച്ചി: മെട്രോ റയില്‍ സ്‌റ്റേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ എറണാകുളം നഗരത്തില്‍ ഗതാഗതനിയന്ത്രണം നടപ്പാക്കാന്‍ തീരുമാനം. കടവന്ത്ര ജിസിഡിഎ ഓഫീസിന് മുന്നില്‍ മെട്രോ റെയില്‍ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിനാലാണ് ഗതാഗത…

© 2024 Live Kerala News. All Rights Reserved.