coal mine corruption

കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ മൊഴി; അദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജെഎല്‍ഡി കമ്പനിയുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കൈമാറ്റ കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയാണ് കോടതിയില്‍ മൊഴിയുണ്ടായിരിക്കുന്നത്. ഗുരുതര ആരോപണവുമായി കേസിലെ രണ്ട് പ്രതികളാണ്…

© 2024 Live Kerala News. All Rights Reserved.