CM_Oommen_Chandy_Met_Kummanam_Rajasekharan

Special Report: ഹിന്ദു അവകാശ പത്രിക നടപ്പാക്കാത്തപക്ഷം സംസ്ഥാനത്ത് ഹൈന്ദവ രോഷമുയരുമെന്ന് ഹിന്ദു ഐക്യവേദിയുടെ മുന്നറിയിപ്പ്… മുഖ്യമന്ത്രി ഹിന്ദു ഐക്യവേദി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും..

തിരുവനന്തപുരം: ഹിന്ദു അവകാശപത്രിക നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈന്ദവ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ചര്‍ച്ച നടത്തും. അവകാശപത്രികയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളുമായി കൂടിയാലോചനക്കു ശേഷമാകും…

© 2024 Live Kerala News. All Rights Reserved.