church hundi

നോട്ടിനു വേണ്ടി നോട്ടോട്ടം;നേര്‍ച്ചപ്പെട്ടികള്‍ തുറന്നിട്ട് കാക്കനാട്ടെ സെന്റ് മാര്‍ട്ടിന്‍സ് പള്ളി ; അത്യാവശ്യക്കാര്‍ക്ക് തുകയെടുക്കാം

കൊച്ചി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ അത്യാവശ്യക്കാര്‍ക്കു നിത്യച്ചെലവിനു പണം കണ്ടെത്താന്‍ പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്നു കൊടുത്തു. കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ്…

© 2024 Live Kerala News. All Rights Reserved.