chithamparam talk

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാന്‍ കൈമാറില്ല; ദാവൂദിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റല്ലെന്നും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്നും അയാളെ ഇവിടെയെത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ ഭരണാധികാരികളുടെ പിടിപ്പുകേടല്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.…

© 2024 Live Kerala News. All Rights Reserved.