chintha fb controversy

പ്രവാചകന്‍ പേനയോ കീബോര്‍ഡോ ഉപയോഗിച്ച് മനുഷ്യരെ എഴുതാന്‍ പഠിപ്പിച്ചിട്ടില്ല; ഹിമാലയന്‍ അസംബന്ധം തിരുത്താന്‍ തയ്യാറാകണം; ചിന്താ ജെറോമിന്റെ മണ്ടന്‍ പരാമര്‍ശത്തിന് അഡ്വ. ജഹാംഗീറിന്റെ മറുപടി

കോഴിക്കോട്: ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള സിപിഎം നേതാവ് ചിന്ത ജെറോമിന്റെ ഫെയ്‌സബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ഇടതുപക്ഷ സഹയാത്രികനായ അഡ്വ. ജഹാംഗീര്‍ ഫെയ്‌സ്ബുക്കിലൂടെ…

© 2024 Live Kerala News. All Rights Reserved.