china dangerous love

വിദേശികളായ പുരുഷന്‍മാരുമായി പ്രണയത്തിലാവുന്ന ചൈനീസ് യുവതികള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം; രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരന്‍മാരാകും പ്രണയം നടിക്കുക

ബെയ്ജിങ്: വിദേശികളായ പുരുഷന്‍മാരുമായി പ്രണയത്തിലാവുകയും വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ചാരന്‍മാരാകാം…

© 2024 Live Kerala News. All Rights Reserved.