child rape- arrest

ഏഴാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയില്‍;ബന്ധുകൂടിയായ സുധീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴി

മലപ്പുറം: രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി അറസ്റ്റില്‍.കൊളങ്ങരത്ത് മീത്തേല്‍ സുധീഷാണ് പൊലീസിന്റെ പിടിയിലായത്.പഠനക്കാര്യത്തില്‍ പുറകോട്ട് പോയതിനെക്കുറിച്ച് കുട്ടിയോട്…

© 2024 Live Kerala News. All Rights Reserved.