CHILD ABUSE

കൂട്ട ബലാത്സംഘത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാറുകാരി പ്രസവിച്ചു; ആരോഗ്യനില അതീവ ഗുരുതരം

പാലക്കാട്: കൂട്ടബലാല്‍സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.…

© 2024 Live Kerala News. All Rights Reserved.