chennai rain

പ്രളയത്തില്‍ മുങ്ങി ചെന്നൈ നഗരം; കനത്ത മഴ തുടരുന്നു; റോഡ്, റെയില്‍വേ ഗതാഗതം താറുമാറായി; വിമാനത്താവളം അടച്ചിട്ടു

ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം…

© 2024 Live Kerala News. All Rights Reserved.