channal prgm clash

ചാനല്‍ പരിപാടിക്കിടെ സിപിഎം നേതാവ് മുഹമദ് റിയാസിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ബിജെപിക്കാര്‍; നിങ്ങള്‍ വേണമെങ്കില്‍ ഗുജറാത്തിലേക്ക് പൊയ്‌ക്കോളാന്‍ റിയാസിന്റെ മറുപടി; ‘കേരള കുരുക്ഷേത്ര’ സംഘര്‍ഷത്തില്‍ കലാശിച്ചു

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ ‘കേരള കുരുക്ഷേത്ര’ പരിപാടിക്കിടെ സിപിഎം നേതാവിനോട് പാകിസ്ഥാനിലേക്ക് പോകെടായെന്ന് ബിജെപി പ്രവര്‍ത്തകരുടെ ആക്രോശം. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും…

© 2024 Live Kerala News. All Rights Reserved.