central govt. employees

ജോലിയില്‍ മികവ് പുലര്‍ത്താത്ത ഉദ്യോഗസ്ഥര്‍ക്ക് പണി വരുന്നു; അലസന്‍മാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റും സ്ഥാനകയറ്റവും ഉണ്ടാകില്ല; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: ജേലിയില്‍ മികവ് പുലര്‍ത്താതെ അലസന്‍മാരായി ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടാനിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും ഉണ്ടാകില്ല. ഇത്…

© 2024 Live Kerala News. All Rights Reserved.