Call_Center_Lady_staf_Faced_Group_Rape_In_Bagloor

#Shocking_News: കോള്‍സെന്റര്‍ ജീവനക്കാരി കൂട്ടമാനഭംഗത്തിനിരയായി

ബെംഗളൂരു: നഗരത്തിലെ കോള്‍സെന്റര്‍ ജീവനക്കാരിയെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി റോഡില്‍ തള്ളി.ശനിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്. ബൊമ്മനഹള്ളിയിലെ ഓഫീസില്‍ നിന്ന് എച്ച്.എസ്.ആര്‍ ലേഔട്ടിലെ താമസസ്ഥലത്തേക്ക്…

© 2024 Live Kerala News. All Rights Reserved.