Calicut University -Beard

താടിവച്ചതിന്റെ പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്; ബേസ്‌ബോള്‍ താരമായ മുഹമ്മദ് ഹിലാലിനെ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നു

കോഴിക്കോട്:കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ താടിവച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്. കാലിക്കറ്റ് സര്‍വകലാശാലയിലെ കായികവകുപ്പ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലാണ് ആരോപണവുമായി രംഗത്തെത്തിയത്. താടിയുടെ പേരില്‍ നേരത്തെ പുറത്താക്കിയെങ്കിലും ഇപ്പോള്‍…

© 2024 Live Kerala News. All Rights Reserved.