calicut- dog attack- woman

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്; ഉടമ അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലാണ് വളര്‍ത്തു നായകള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ്…

© 2024 Live Kerala News. All Rights Reserved.